കടൽ വാസിയായ ഒരു മൽസ്യമാണ് പശുവാലൻ മുള്ളൻതിരണ്ടി അഥവാ Cowtail Stingray (Frill Tailed Stingray). (ശാസ്ത്രീയനാമം: Pasinachus sephen). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.[1][2]തീര കടലിലും , കരയോട് ചേർന്ന പ്രദേശങ്ങളിലും , നദിയിലും ഇവയെ കാണുന്നു .

Cowtail stingray
Pastinachus sephen2.jpg
Cowtail stingray off Marsa Alam, Egypt
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉപവർഗ്ഗം:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. sephen
ശാസ്ത്രീയ നാമം
Pastinachus sephen
(Forsskål, 1775)
പര്യായങ്ങൾ

Dasybatus gruveli Chabanaud, 1923
Raja sancur Hamilton, 1822
Raja sephen Forsskål, 1775
Taeniura atra Macleay, 1883
Trigon forskalii Rüppell, 1829


കുടുംബംതിരുത്തുക

Dasyatidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .

അവലംബംതിരുത്തുക

  1. Feibel, C.S. (1993). "Freshwater stingrays from the Plio-Pleistocene of the Turkana Basin, Kenya and Ethiopia". Lethaia. 26 (4): 359–366. doi:10.1111/j.1502-3931.1993.tb01542.x.
  2. Ferrari, A. and A. (2002). Sharks. Firefly Books Ltd. ISBN 1-55209-629-7.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഇതും കാണുകതിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=പശുവാലൻ_മുള്ളൻതിരണ്ടി&oldid=2463024" എന്ന താളിൽനിന്ന് ശേഖരിച്ചത്