കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള ഒരു ഗ്രാമമാണ് പഴവടി ഗ്രാമം. നെടുമങ്ങാട് നിന്ന് 400 മീറ്റർ അകലെയാണ് പഴവടി ഗ്രാമം സ്ഥിതിചെയ്യുന്നത്. ബ്രാഹ്മണരുടെ ഇല്ലങ്ങൾ ഇവിടെ ധാരാളം ആയി കാണാൻ കഴിയുന്നു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ തൊട്ടടുത്തായിട്ടാണ് ഈ ഗ്രാമം.

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • പഴവടി ഗണപതി ക്ഷേത്രം

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പഴവടി&oldid=3943810" എന്ന താളിൽനിന്ന് ശേഖരിച്ചത്