പഴകുളം

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് പഴകുളം. അടൂർ താലൂക്കിലാണ് പഴകുളം സ്ഥിതി ചെയ്യുന്നത്. പഴകുളത്തിന്റെ പിൻകോഡ് 691523 ആണ്.

പഴകുളം
Town
Punthalaveettil Temple
Punthalaveettil Temple
രാജ്യം India
സംസ്ഥാനംKerala
ജില്ലPathanamthitta
ഭാഷകൾ
 • ഔദ്യോഗികംMalayalam
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-26 (Adoor Sub RTO)

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പഴകുളം. കണ്ണിമാങ്ങ കയറ്റുമതിക്ക് പ്രശസ്തമാണ് പഴകുളം.[1]

  1. "സായിപ്പിനുമറിയാം പഴകുളം കണ്ണിമാങ്ങാ അച്ചാറിന്റെ രുചി". Retrieved 2023-08-06.
"https://ml.wikipedia.org/w/index.php?title=പഴകുളം&oldid=3952654" എന്ന താളിൽനിന്ന് ശേഖരിച്ചത്