പള്ളിമുക്ക് (കരുനാഗപ്പള്ളി)

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് പള്ളിമുക്ക്.

പ്രധാപ്രധാനപ്പെട്ട റോഡുകൾ

തിരുത്തുക

പനവേൽ- കൊച്ചി-കന്യാകുമാരി ഹെെവേ (എൻ.എച്ച് 66)

ആരാധനാലയങ്ങൾ

തിരുത്തുക
  1. താജ്മഹൽ മാതൃകയിൽ നിർമ്മിക്കപ്പെട്ട ശെെഖ് മസ്ജിദ്
  2. കരുനാഗപ്പള്ളി ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  1. ഗവൺമെന്റ് മുസ്ലീം എൽ.പി.സ്കൂൾ
  2. അൽ-അമീൻ സെൻട്രൽ സ്കൂൾ

ആശുപത്രികൾ

തിരുത്തുക

ഡോക്ടർ മുഹമ്മദ് കു‍ഞ്ഞ് ചിൾഡ്രൻസ് ഹോസ്പിറ്റൽ(മൗരിയ)