പള്ളിമുക്ക് (കരുനാഗപ്പള്ളി)
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
(പള്ളിമുക്ക് കരുനാഗപ്പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് പള്ളിമുക്ക്.
പ്രധാപ്രധാനപ്പെട്ട റോഡുകൾ
തിരുത്തുകപനവേൽ- കൊച്ചി-കന്യാകുമാരി ഹെെവേ (എൻ.എച്ച് 66)
ആരാധനാലയങ്ങൾ
തിരുത്തുക- താജ്മഹൽ മാതൃകയിൽ നിർമ്മിക്കപ്പെട്ട ശെെഖ് മസ്ജിദ്
- കരുനാഗപ്പള്ളി ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവൺമെന്റ് മുസ്ലീം എൽ.പി.സ്കൂൾ
- അൽ-അമീൻ സെൻട്രൽ സ്കൂൾ
ആശുപത്രികൾ
തിരുത്തുകഡോക്ടർ മുഹമ്മദ് കുഞ്ഞ് ചിൾഡ്രൻസ് ഹോസ്പിറ്റൽ(മൗരിയ)