പള്ളിക്കര, കാസർഗോഡ്

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

പള്ളിക്കര, കാസർഗോഡ് ജില്ലയിലെ ഒരു ദേശീയ പ്രാധാന്യമുള്ള വിദേശസഞ്ചാരകേന്ദ്രമായ ബേക്കൽ കോട്ട സ്ഥിതിചെയ്യുന്ന കടലോര ഗ്രാമമാണ്. മണൽപ്രദേശമായ കടൽത്തീരത്ത് പുകയില കൃഷിചെയ്തുവരുന്നു. കേരളത്തിൽ പുകയില കൃഷിചെയ്യുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് പള്ളിക്കര.

Bekal Fort - Kasargod

സ്ഥാനം തിരുത്തുക

അതിരുകൾ തിരുത്തുക

ചരിത്രം തിരുത്തുക

ഗതാഗതം തിരുത്തുക

റയിൽവേ തിരുത്തുക

പാലക്കാട്-മംഗലാപുരം റെയിൽപ്പാത ഇതുവഴി കടന്നുപോകുന്നു. അറബിക്കടലിനു വളരെയടുത്തായാണ് റെയിൽപ്പാത നിർമ്മിച്ചിരിക്കുന്നത്. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബേക്കൽ കോട്ട ഈ പാതയിലൂടെ കടന്നുപോകുന്നവർക്കു കാണാനാകും. പള്ളിക്കരയിൽ ഒരു ചെറു റയിൽവേ സ്റ്റേഷൻ ഉണ്ട്. ഇത് ബേക്കൽക്കോട്ടയിലേയ്ക്കു പോകുന്നവർക്ക് ഉപകാരപ്രദമാണ്. എങ്കിലും റോഡുവഴി ബേക്കലിൽ എത്തുന്നതാണുത്തമം. കോട്ടിക്കുളം എന്ന സ്ഥലത്തും ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്.

പ്രധാന സ്ഥലങ്ങൾ തിരുത്തുക

പ്രധാന റോഡുകൾ തിരുത്തുക

  • ദേശീയപാത-17
  • പൊടിപ്പള്ളം-പാലക്കുന്ന് റോഡ്
  • തിരുവകോളി-മലംകുന്ന്
  • പട്ടത്താനം-മുടിയാക്കൽ
  • ഹദ്ദാദ് റോഡ്


വിദ്യാഭ്യാസം തിരുത്തുക

ഭാഷകൾ തിരുത്തുക

മലയാളം പ്രധാന ഭാഷയാണ്.

കൂടാതെ മാതൃഭാഷയായി കന്നടയും തുളുവും ഉറുദുവും സംസാരിക്കുന്ന വിഭാഗങ്ങളും പള്ളിക്കരയിൽ കാണാം

ഭരണം തിരുത്തുക

  • നിയമസഭാ നിയോജകമണ്ഡലം: ഉദുമ
  • ലോകസഭാ നിയോജകമണ്ഡലം: കാസറഗോഡ്

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പള്ളിക്കര,_കാസർഗോഡ്&oldid=3991168" എന്ന താളിൽനിന്ന് ശേഖരിച്ചത്