പള്ളം (കൃഷിഭൂമി)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
പുഴകളുടെയും തോടുകളുടെയും തീരങ്ങളിൽ കാണുന്ന താഴ്ന്ന നിരപ്പിലുള്ള കൃഷിഭൂമിയെയാണ് പള്ളം എന്ന് വിളിക്കുന്നത്. വളപ്പിനും പുഴയ്ക്കും ഇടയിലുള്ള ഈ ഭൂമിയിൽ ഫലഭൂയിഷ്ഠമായ എക്കൽ മണ്ണാണ്. വാഴ, ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക.