പല്ലാവൂർ കൃഷ്ണൻകുട്ടി നായർ

കുറുംകുഴൽ വാദകനാണ് പല്ലാവൂർ കൃഷ്ണൻകുട്ടി നായർ. കേരള സംഗീതനാടക അക്കാദമിയുടെ 2014-ലെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സംഗീതനാടക അക്കാദമിയുടെ 2014-ലെ ഗുരുപൂജ പുരസ്‌കാരം.

അവലംബം തിരുത്തുക

  1. "സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്കാരങ്ങൾ". news.keralakaumudi.com. Retrieved 2 ഡിസംബർ 2014.