പല്ലവി പുരോഹിത്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

പല്ലവി പുരോഹിത് മുംബൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ നടിയാണ്. 2006[1] മുതൽ നിരവധി ടെലിവിഷൻ പരിപാടികളിലും ടെലിവിഷൻ വാണിജ്യപരസ്യങ്ങളിലും, ഹിന്ദി, മലയാളം സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

പല്ലവി പുരോഹിത്
ജനനം
Pallavi Subhash Chandran
ദേശീയതIndian
തൊഴിൽActress
സജീവ കാലം2006–present

ആദ്യകാലജീവിതം തിരുത്തുക

പല്ലവിയുടെ പിതാവ് പാലക്കാട് സ്വദേശിയാണെങ്കിലും അവർ കർണ്ണാടകയിലാണു വളർന്നത്.[2] പല്ലവി തന്റെ ബിസിനസ് മാനേജ്മെൻറ് , ഹോട്ടൽ മാനേജ്മെന്റ്  കോഴ്സുകൾ പൂർത്തിയാക്കിയതിനുശേഷം ബെംഗളൂരുവിലെ ഒബറോയി ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചു.[3] പിന്നീട് ജോലി ഉപേക്ഷിക്കുകയും അഭിനയ ജീവിതത്തിലേയ്ക്കു തിരിയുകയും ചെയ്തു.

അഭിനയജീവിതം തിരുത്തുക

സിനിമ തിരുത്തുക

സിനിമ വർഷം കഥാപാത്രം ഭാഷ കുറിപ്പുകൾ
സൈലൻസ് 2013 സംഗീത മലയാളം Debut[4]
മി. ഫ്രൌഡ് 2014 ദാമിനി വർമ്മ മലയാളം
കാഞ്ചി... 2014 ഹിന്ദി

അവലംബം തിരുത്തുക

  1. Krishna, Gayathri (25 September 2013). "Pallavi Chandran is dreaming big". Deccan Chronicle. Archived from the original on 3 October 2013. Retrieved 29 September 2013.
  2. Krishna, Gayathri (25 September 2013). "Pallavi Chandran is dreaming big". Deccan Chronicle. Archived from the original on 3 October 2013. Retrieved 29 September 2013.
  3. Krishna, Gayathri (25 September 2013). "Pallavi Chandran is dreaming big". Deccan Chronicle. Archived from the original on 3 October 2013. Retrieved 29 September 2013.
  4. "Pallavi to star opposite Mammootty". Articles.timesofindia.indiatimes.com. 2013-09-12. Archived from the original on 2013-09-16. Retrieved 8 April 2015.
"https://ml.wikipedia.org/w/index.php?title=പല്ലവി_പുരോഹിത്&oldid=3832664" എന്ന താളിൽനിന്ന് ശേഖരിച്ചത്