ഒരു വലിയ വസ്തുവിന്റെ ഗുരുത്വാകർഷണ സ്വാധീനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു സ്വതന്ത്ര വസ്തുവിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വേഗതയാണ് പലായനപ്രവേഗം . ഭൂമിയിൽ നിന്നുള്ള പലായനപ്രവേഗം അതിന്റെ ഉപരിതലത്തിൽ സെക്കൻഡിൽ 11.186 കിലോമീറ്ററാണ്. ചന്ദ്രനിൽ നിന്നുള്ള പലായനപ്രവേഗം  സെക്കൻഡിൽ 2.4 കിലോമീറ്ററാണ്.

"https://ml.wikipedia.org/w/index.php?title=പലായനപ്രവേഗം&oldid=3943818" എന്ന താളിൽനിന്ന് ശേഖരിച്ചത്