പലസ്തീൻ ജനതയുടെ സ്വയംനിർണ്ണയാവകാശവും പരമാധികാരവും ആവശ്യപ്പെടുന്ന ഒരു ദേശീയവാദമാണ് പലസ്തീൻ ദേശീയത എന്നറിയപ്പെടുന്നത്. [1] യഥാർത്ഥത്തിൽ സയണിസത്തിനെതിരായി രൂപപ്പെട്ട പലസ്തീൻ ദേശീയത പിന്നീട് അന്തർദേശീയതലത്തിൽ വികസിച്ചു. [2] പലസ്തീനിലെ ഇസ്രയേൽ രൂപീകരണത്തെ തള്ളിക്കളയുന്ന പ്രസ്ഥാനം ഗാസയിലെ ഈജിപ്ത് സ്വാധീനത്തെയും വെസ്റ്റ് ബാങ്കിലെ ജോർദാൻ അധീശത്വത്തെയും അംഗീകരിക്കുന്നില്ല.[3]

ദേശീയപ്രസ്ഥാനത്തിന്റെ തുടക്കം തിരുത്തുക

 
[പ്രവർത്തിക്കാത്ത കണ്ണി]ജറൂസലമിൽ 1930-ൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരം

പലസ്തീനിയൻ എന്ന പദം ഉപയോഗിക്കുന്നത് ഫരീദ് ജോർജസ് കസബ് എന്ന ലബനീസ് ക്രിസ്ത്യൻ പണ്ഡിതനാണെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ 1898-ൽ ഖലീൽ ബൈദാസ് ഈ പ്രയോഗം നടത്തിയിരുന്നതായി പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. അതിന് മുൻപും ഫിലാസ്റ്റിനി എന്ന് വിളിക്കപ്പെട്ടിരുന്നു. നിരവധി ആക്രമണങ്ങൾക്കും കയ്യേറ്റങ്ങൾക്കും ശേഷവും പലസ്തീൻ ജനത അങ്ങനെ തന്നെ തുടർന്നു[4][5]എന്ന് കരുതപ്പെടുന്നു. അറബി ഭാഷയും അറബ് സ്വത്വവും അവരെ ഏകീകരിച്ചു.[6]


 
അഖിം ഒലെസ്നിറ്റ്സ്കിയുടെ 'വിശുദ്ധഭൂമിയെക്കുറിച്ചുള്ള വിവരണം' [7] വിവർത്തനം ചെയ്യുന്നതിന്റെ ആമുഖത്തിൽ ഖലീൽ ബീദാസ് 1898-ൽ "പലസ്തീനികൾ" എന്ന പദം ഉപയോഗിച്ചു.


അവലംബം തിരുത്തുക

  1. de Waart, 1994, p. 223. Referencing Article 9 of The Palestinian National Charter of 1968. The Avalon Project has a copy here
  2. Joffe, Alex. "Palestinians and Internationalization: Means and Ends." Begin–Sadat Center for Strategic Studies. 26 November 2017. 28 November 2017.
  3. "No UN Vote Can Deny the Palestinian People Their Right to Self Determination". The Huffington Post UK. 2015-01-02.
  4. Jerusalem, the Old City: An Introduction, Al-Quds University homepage accessed on Mar 17, 2009
  5. Smith, Anthony D. "Gastronomy or geology? The role of nationalism in the reconstruction of nations." Nations and Nationalism 1, no. 1 (1994): 3–23. p. 18
  6. Zachary Foster, "What's a Palestinian, Foreign Affairs,' 11 March 2015.
  7. Zachary Foster, "Who Was The First Palestinian in Modern History" Archived 2016-02-29 at the Wayback Machine. The Palestine Square 18 February 2016

ഗ്രന്ഥസൂചിക തിരുത്തുക

  • Antonius, George (1938) The Arab Awakening. The Story of the Arab National Movement. Hamish Hamilton. (1945 edition)
  • Benvenisti, Meron (1998) City of Stone: The Hidden History of Jerusalem, University of California Press, ISBN 0-520-20768-8
  • Cypel, Sylvain (2006) Walled: Israeli Society at an Impasse, Other Press, ISBN 1-59051-210-3
  • Frangi, Abdallah (1983) The PLO and Palestine Zed Books, ISBN 0-86232-195-6
  • Hoveyda, Fereydoun of National Committee on American Foreign Policy (2002) The broken crescent: the "threat" of militant Islamic fundamentalism, Greenwood Publishing Group, ISBN 0-275-97902-4
  • Khalaf, Issa (1991) Politics in Palestine: Arab Factionalism and Social Disintegration, 1939-1948 SUNY Press ISBN 0-7914-0707-1
  • Khalidi, Rashid (1997) Palestinian Identity: The Construction of Modern National Consciousness, Columbia University Press, ISBN 0-231-10515-0
  • Kimmerling, Baruch and Migdal, Joel S, (2003) The Palestinian People: A History, Cambridge, Harvard University Press, ISBN 0-674-01131-7
  • Kupferschmidt, Uri M. (1987) The Supreme Muslim Council: Islam Under the British Mandate for Palestine ISBN 90-04-07929-7
  • Kurz, Anat N. (2006-01-30). Fatah and the Politics of Violence: The Institutionalization of a Popular Struggle. Sussex Academic Press. p. 228. ISBN 1-84519-032-7ISBN 1-84519-032-7
  • Lassner, Jacob (2000) The Middle East remembered: forged identities, competing narratives, contested spaces, University of Michigan Press, ISBN 0-472-11083-7
  • Levenberg, Haim (1993). Military Preparations of the Arab Community in Palestine: 1945-1948. London: Routledge. ISBN 0-7146-3439-5ISBN 0-7146-3439-5
  • Mishal, Shaul and Sela, Avraham (2000) The Palestinian Hamas: vision, violence, and coexistence, Columbia University Press, ISBN 0-231-11675-6
  • Morris, Benny (2008) 1948: A History of the First Arab-Israeli War. Yale University Press ISBN 978-0-300-12696-9
  • Morris, Benny, (second edition 2004 third printing 2006) The Birth Of The Palestinian Refugee Problem Revisited, Cambridge University Press, ISBN 0-521-00967-7
  • Sufian, Sandra Marlene, and LeVine, Mark (2007) Reapproaching borders: new perspectives on the study of Israel-Palestine, Rowman & Littlefield, ISBN 0-7425-4639-X
  • Swedenburg, Ted (1988) The Role of the Palestinian Peasantry in the Great Revolt 1936 - 1939. in Islam, Politics, and Social Movements, edited by Edmund Burke III and Ira Lapidus. Berkeley: University of California Press. ISBN 0-520-06868-8ISBN 0-520-06868-8 pp 189–194 & Marvin E. Gettleman, Stuart Schaar (2003) The Middle East and Islamic world reader, Grove Press, ISBN 0-8021-3936-1 pp 177–181
  • Pappé Ilan (2004) A history of modern Palestine: one land, two peoples, Cambridge University Press, ISBN 0-521-55632-5
  • Peretz, Don (1994) The Middle East today, Greenwood Publishing Group, ISBN 0-275-94576-6
  • Provence, Michael (2005) The Great Syrian Revolt and the Rise of Arab Nationalism, University of Texas Press, ISBN 0-292-70680-4
  • Shlaim, Avi (reprint 2004) The Politics of Partition; King Abdullah, the Zionists and Palestine, 1921-1951 Oxford University Press ISBN 0-19-829459-X
  • Winter, Dave (1999) Israel handbook: with the Palestinian Authority areas, Footprint Travel Guides, ISBN 1-900949-48-2
"https://ml.wikipedia.org/w/index.php?title=പലസ്തീൻ_ദേശീയത&oldid=3660969" എന്ന താളിൽനിന്ന് ശേഖരിച്ചത്