പറകുന്ന്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പറകുന്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പറകുന്ന്. കല്ലമ്പലത്തു നിന്ന് 4.4 കിലോമീറ്റർ അകലെയാണ് പറകുന്ന് സ്ഥിതിചെയ്യുന്നത്.
പറകുന്ന് | |
---|---|
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | നാവായിക്കുളം |
• ഭരണസമിതി | നാവായിക്കുളം ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 695603 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | കെ.എൽ. 01 |
Civic agency | നാവായിക്കുളം ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- കാവനാട്ടുകോണം വലിയവിളാകം ദേവീ ക്ഷേത്രം
- ശ്രീ പേക്കാവുക്ഷേത്രം
- പറകുന്ന് ശ്രീ മഹാവിഷ്ണു ക്ഷേത്രം
- പണയിൽ ക്ഷേത്രം
- കുണ്ടുമൺകാവ് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം
മോസ്കുകൾ
തിരുത്തുക- കൊടുവേലിക്കോണം ജുമാ മസ്ജിദ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- എം.ജി.എം.എൽ.പി. സ്കൂൾ പറകുന്ന്
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- പോസ്റ്റ് ഒാഫീസ് പറകുന്ന്
റോഡുകൾ
തിരുത്തുക- പൻവേൽ-കൊച്ചി-കന്യാകുമാരി ഹൈവേ