പരിസ്ഥിതി നിയമം (ഇംഗ്ലീഷ്: Environmental law) എന്നത് പരിസ്ഥിതിയിലെ മനുഷ്യന്റെ പ്രവൃത്തിമൂലമുള്ള ആഘാതങ്ങളെ സംബോധനചെയ്യുന്ന കരാറുകൾ, ചട്ടങ്ങൾ, നിയന്ത്രണങ്ങൾ, പൊതുവായതും നാട്ടുനടപ്പുമായതുമായ നിയമങ്ങൾ എന്നിവയുടെ കൂട്ടത്തെ വിശദീകരിക്കാനുള്ള പൊതുവായ പദമാണ്. പരിസ്ഥിതിനിയമം പ്രധാനമായും അഭിസംബോധന ചെയ്യുന്നത് പരിസ്ഥിതി മലിനീകരണത്തെയാണ്. ബന്ധപ്പെട്ടതും എന്നാൽ വ്യത്യസ്തവുമായ നിയന്ത്രണഭരണക്രമത്തെ വനങ്ങൾ, ധാതുക്കൾ അല്ലെങ്കിൽ മൽസ്യസമ്പത്ത് തുടങ്ങിയ പ്രത്യേകമായ പ്രകൃതിസ്രോതസ്സുകളുടെ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിസ്ഥിതി സംബന്ധമായ നിയമപരമായ പ്രമാണങ്ങൾ ഇപ്പോൾ ശക്തമായി സ്വാധീനിക്കുന്നുണ്ട്.

ലോകത്തിനു ചുറ്റും

തിരുത്തുക

ഇന്ത്യയിൽ, പരിസ്ഥിതിനിയമത്തെ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമമാണ് നയിക്കുന്നത്. [1]ഈ നിയമം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും അനേകം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും നിർബന്ധമാക്കിയിരിക്കുന്നു. ഇതിനു പുറമേ, ജലം, വായു, വന്യജീവിസമ്പത്ത് എന്നിവ സംരക്ഷണത്തിനു വേണ്ടി പ്രത്യേകമായി നിയമനിർമ്മാണം നടത്തിയിട്ടുണ്ട്. ഈ നിയമങ്ങളിൽ ഉൾപ്പെടുന്നവ:

  • ജല (സംരക്ഷണവും മലിനീകരണം തടയലും)നിയമം, 1974
  • ജല (സംരക്ഷണവും മലിനീകരണം തടയലും)സെസ്സ് നിയമം, 1977
  • വനനിയമം, 1980
  • വായു ചട്ടങ്ങൾ, 1983
  • ജൈവവൈവിധ്യ നിയമം, 2002 ഉം വന്യജീവിസംരക്ഷണ നിയമം, 1972
  • ബാറ്ററികളുടെ ചട്ടങ്ങൾ, 2001
  • പുനരുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ, പ്ലാസ്റ്റിക് നിർമ്മാണ ഉപയോഗത്തെക്കുറിച്ചുള്ള ചട്ടങ്ങൾ, 1999

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. "THE ENVIRONMENT (PROTECTION) ACT, 1986". envfor.nic.in. Archived from the original on 2002-06-13. Retrieved 2015-08-27.
  • Akhatov, Aydar (1996). Ecology & International Law. Moscow: АST-PRESS. 512 pp. ISBN 5-214-00225-4 (in English) / (in Russian)
  • Bimal N. Patel, ed. (2015). MCQ on Environmental Law. ISBN 9789351452454
  • Farber & Carlson, eds. (2013). Cases and Materials on Environmental Law, 9th. West Academic Publishing. 1008 pp. ISBN 978-0314283986.
  • Faure, Michael, and Niels Philipsen, eds. (2014). Environmental Law & European Law. The Hague: Eleven International Publishing. 142 pp. ISBN 9789462360754 (in English)
  • Malik, Surender & Sudeep Malik, eds. (2015). Supreme Court on Environment Law. ISBN 9789351451914
  • Martin, Paul & Amanda Kennedy, eds. (2015). Implementing Environmental Law. Edward Elgar Publishing

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പരിസ്ഥിതി_നിയമം&oldid=3636241" എന്ന താളിൽനിന്ന് ശേഖരിച്ചത്