പരിഷ്‌കാരവിജയം (നോവൽ)
വാര്യത്ത് ചോറി പീറ്റർ രചിച്ച മലയാള നോവലാണ് പരിഷ്‌കാരവിജയംപരിഷ്കാരവിജയം....ഒരു പുതിയമാതിരി കഥ. 145 പേജുള്ള ഈ പുസ്തകം, മലയാളത്തിലെ പ്രഥമ ക്രൈസ്‌തവ പരിഷ്‌കരണ നോവലായി ഇത് പരിഗണിക്കപ്പെടുന്നു. 1906(?)ൽ കോട്ടയം സി.എം.എസ് പ്രസ്സിലാണ് ഈ ഗ്രന്ഥം അച്ചടിക്കപ്പെട്ടത്. [1]145 പേജുള്ള ഈ പുസ്തകം
ഉള്ളടക്കം
തിരുത്തുകകൊച്ചിതീരത്തെ ലത്തീൻ കത്തോലിക്ക സമുദായം പിന്തുടർന്നിരുന്ന ആചാരാനുഷ്ഠാനങ്ങളാണ് നോവലിന്റെ കേന്ദ്ര പ്രമേയം. വധുവിന്റെ വീട്ടുകാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന ആഡംബര വിവാഹങ്ങളെ നോവലിൽ വിമർശിക്കുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ "ഭാഷ സാഹിത്യം സംസ്‌കാരം". malayalivartha.com. Retrieved 17 മാർച്ച് 2015.