കുട്ടികൾക്ക് ഇടയിലെ പഠനത്തിന് തടസമായി ഇരിക്കുന്ന മേഖലയെ തിരിച്ചറിയുവാനും കൂടാതെ അവരുടെ കഴിവുകളും പരിമിതികളും മനസിലാക്കുവാനും ഉപയോഗിക്കുന്ന ഒരു പരീക്ഷണ രീതിയാണ് പരിശോധന പരീക്ഷ. ഇതിലൂടെ അധ്യാപകർക്ക് കുട്ടികളിലെ പഠന നിലവാരം ഉയർത്തുവാനും പ്രശ്നങ്ങളെ പരിഹരിക്കുവാനും സാധിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പരിശോധന_പരീക്ഷ&oldid=4142955" എന്ന താളിൽനിന്ന് ശേഖരിച്ചത്