പരിയാരം, തൃശ്ശൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(പരിയാരം (തൃശ്ശൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിയാരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പരിയാരം (വിവക്ഷകൾ) എന്ന താൾ കാണുക. പരിയാരം (വിവക്ഷകൾ)

തൃശൂർ ജില്ലയിൽ ചാലക്കുടിക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പരിയാരം. അതിരപ്പിള്ളിയിലൂടെയുള്ള ചാലക്കുടി-വാൽപ്പാറ അന്തർസംസ്ഥാനപാത ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.

"https://ml.wikipedia.org/w/index.php?title=പരിയാരം,_തൃശ്ശൂർ&oldid=3344998" എന്ന താളിൽനിന്ന് ശേഖരിച്ചത്