ഒരു വസ്തുവിൻമേൽ അനുഭവപ്പെടുന്ന ബലങ്ങളുടെ ദിശാനുസാരമുളള ആകെ തുകയാണ് പരിണതബലം (Resultant force).

This diagram shows what resultant forces are.
പരിണതബലങ്ങൾ എന്താണെന്ന് കാണിക്കുന്ന ചിത്രം

ഉദാഹരണമായി ഒരു വസ്തുവിന്റെ വലതു ഭാഗത്തേയ്ക്ക് 30N , 60N എന്നിങ്ങനെ ബലം പ്രയോഗിച്ചാൽ ആ വസ്തുവിൻമേലുളള പരിണതബലം 90N വലത്തേയ്ക്ക് ആയിരിക്കും.  40N ഇടത്തേയ്ക്കും 10N വലത്തേയ്ക്കും ആണ് പ്രയോഗിക്കുന്നതെങ്കിൽ പരിണതബലം 10N ഇടത്തേയ്ക്ക് ആയിരിക്കും.

"https://ml.wikipedia.org/w/index.php?title=പരിണതബലം&oldid=3378488" എന്ന താളിൽനിന്ന് ശേഖരിച്ചത്