പരകോടി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സാഹിത്യത്തിലും, നാടകത്തിലും, സിനിമകളിലും, ആഖ്യാനകൃതികളിലും, പ്രസംഗകലയിലും ഭാവത്തിന്റെ ഉച്ചാവസ്ഥ. ഈ രംഗങ്ങളിൽതന്നെ ഭാവത്തിലുണ്ടാകുന്ന മുഷിപ്പൻ പരിണാമം ആന്റി ക്ലൈമാക്സ് അഥവാ വിരുദ്ധ പരകോടി എന്ന് അറിയപ്പെടുന്നു.