പരംജിത് ഖുരാന 1956 ആഗസ്റ്റ് 15ന് ജനിച്ചു. അവർ ചെടികളുടെ തന്മാത്ര ജീവശസ്ത്രം, ജനിതക ഘടനയിൽ ഗവേഷകയായിരുന്നു. ഡൽഹി സർവകലാശാലയിൽ ചെടികളുടെ തന്മാത്ര ജീവശസ്ത്ര വകുപ്പിൽ പ്രൊഫസറാണ്. അവർ ഒരുപാട് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 125ൽ അധികം ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു [1]

പരംജിത് ഖുരാന
ജനനം(1956-08-15)ഓഗസ്റ്റ് 15, 1956
ദേശീയതIndian
തൊഴിൽഅദ്ധ്യാപനവും ഗവേഷണവും
സജീവ കാലം1983 മുതൽ
അറിയപ്പെടുന്നത്പ്ലാന്റ് ബയൊടെക്നോളജി, മോളിക്കുലർ ബയോളജി, ജെനോമിക്സ്
അറിയപ്പെടുന്ന കൃതി
ഗോതമ്പിനെ പറ്റിയും സെറിബയോടെക്നോളജിയിലുമുള്ള ഗവേഷണം

ജീവചരിത്രം

തിരുത്തുക

പരിംജിത് ഖുരാന ഡൽഹി സർവകലാശാലയിൽ നിന്ന് 1975ൽ സസ്യശാസ്ത്രത്തിൽ ബി.എസ്സി. ബിരുദം നേടി. 1977ൽ എം.എസ്സിയും 1978ൽ തത്ത്വശാസ്ത്രത്തിൽ എം.ഫിലും 1983ൽ സസ്യശാസ്ത്രത്തിൽ ഡൽഹി സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി.യും നേടി.[1]

വിശിഷ്ടാംഗത്വങ്ങൾ (Fellowships)

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 "Paramjit Khurana:Indian Fellow". Indian National Science Academy. Archived from the original on 2015-11-20. Retrieved 4 November 2015.
  2. "NAAS Fellow". National Academy of Agricultural Sciences. 2016. Retrieved May 6, 2016.
"https://ml.wikipedia.org/w/index.php?title=പരംജിത്_ഖുരാന&oldid=3636209" എന്ന താളിൽനിന്ന് ശേഖരിച്ചത്