പയ്യോളി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പയ്യോളി. ദേശീയപാത 17-ൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കും വടകരയ്ക്കുമിടയിലാണ് പയ്യോളി സ്ഥിതി ചെയ്യുന്നത്. പയ്യോളി എക്സ്പ്രസ് എന്നു വിളിക്കപ്പെടുന്ന ഇന്ത്യയിലെ പ്രശസ്ത കായിക താരം പി.ടി. ഉഷ ജനിച്ചുവളർന്നത് പയ്യോളിയിലാണ്[1].

പയ്യോളി

/Melady

നഗരസഭ
Municipality Town
Payyoli village
Payyoli village
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട്
Languages
 • Officialമലയാലം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
673522
Telephone code0496
വാഹന റെജിസ്ട്രേഷൻKL-56
Nearest cityകോഴിക്കോട്
Lok Sabha constituencyവടകര

എത്തിച്ചേരാനുള്ള വഴിതിരുത്തുക

അവലംബംതിരുത്തുക

  1. Iype, George. "rediff.com Olympics Special: P T Usha, India's golden girl". rediff.com. ശേഖരിച്ചത് 1 March 2011.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


സ്ഥാനം: 11°32′N, 75°40′E

"https://ml.wikipedia.org/w/index.php?title=പയ്യോളി&oldid=3567354" എന്ന താളിൽനിന്ന് ശേഖരിച്ചത്