പമേല ബർഫോർഡ്
അമേരിക്കൻ വനിതാ നോവലിസ്റ്റ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പമേല ബർഫോർഡ് (ജനനം: ആഗസ്റ്റ് 9, 1954) അമേരിക്കൻ ഐക്യനാടുകളിൽ ന്യൂമെക്സിക്കോയിലെ ലാസ് ക്രൂസെസിൽനിന്നുള്ള ഒരു നോവലിസ്റ്റാണ്. അവാർഡുകൾ കരസ്ഥമാക്കിയ 14 സമകാലിക പ്രണയ, ഉദ്വേഗജനക നോവലുകളുടെ രചയിതാവായ അവരുടെ ഇരട്ട സഹോദരിയാണ് എഴുത്തുകാരിയായ പട്രീഷ്യ റിയാൻ (ചരുക്ക രൂപം, പി. ബി. റിയാൻ). പമേലയുടെ മിക്ക നോവലുകളും ഇപ്പോൾ ഇബുക്സ് ആയി ലഭ്യമാണ്.
പമേല ബർഫോർഡ് | |
---|---|
ജനനം | Las Cruces, New Mexico, United States | ഓഗസ്റ്റ് 9, 1954
തൊഴിൽ | Novelist |
ദേശീയത | American |
Period | 1996 - present |
Genre | Romance |
വെബ്സൈറ്റ് | |
www |
റൊമാൻസ് റൈറ്റേർസ് ഓഫ് അമേരിക്കയുടെ RITA പുരസ്കാരം, റൊമാന്റിക് ടൈംസ് മാഗസിൻറെ റിവ്യൂവേർസ് ചോയിസ് പുരസ്കാരം എന്നിവയുടെ അവസാനപാദമത്സരത്തിൽ രണ്ടുതവണ എത്തിയ എഴുത്തുകാരിയായിരുന്ന പമേല ബർഫോർഡ്. അമേരിക്കയിലെ പ്രണയ നോവൽ രചയിതാക്കളുടെ സംഘടനയുടെ വിഭാഗമായ ലോംഗ് ഐലൻറ് റൊമാൻസ് റൈറ്റേർസിൻറെ സ്ഥാപകയും മുൻ പ്രസിഡന്റുമാണ് പമേല. എഴുത്തുകാരുടെ സമ്മേളനങ്ങളിലും, പരിശീലനക്കളരികളിലും വായനശാലകളിലും അടിക്കടി അവർ പ്രഭാഷണം നടത്താറുണ്ട്.
രചനകൾ
തിരുത്തുകസിംഗിൾ നോവലുകൾ
തിരുത്തുക- ഹിസ് സീക്രട്ട് സൈഡ്, 1996/02
- ട്വൈസ് ബേൺഡ്, 1997/05
- എ ഹാർഡ് ഹാർട്ടഡ് ഹീറോ, 1997/07
- ജാക്സ് ആർ വൈൽഡ്, 1997/11
- ഇൻ ദ ഡാർക്ക്, 1999/03
- എ ക്ലാസ് ആക്ട്, 1999/09
- ടൂ ഡാൺ ഹോട്ട്, 2000/12