പന്തിപ്പൊയിൽ

വയനാട് ജില്ലയിലെ ഗ്രാമം

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് പന്തിപ്പൊയിൽ. കൽപ്പറ്റയിൽ നിന്ന് 20 കി.മി അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണിത്.

"https://ml.wikipedia.org/w/index.php?title=പന്തിപ്പൊയിൽ&oldid=3334395" എന്ന താളിൽനിന്ന് ശേഖരിച്ചത്