പന്തലിങ്ങൽ
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രദേശമാണ് പന്തലിങ്ങൽ. വണ്ടൂർ പഞ്ചായത്തിൻറെയും മമ്പാട് പഞ്ചായത്തിൻറെയും ഏകദേശ മധ്യത്തിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മേപ്പാടം, കൊട്ടാല, കൊന്നഞ്ചേരി എന്നിവയാണ് സമീപ ഗ്രാമങ്ങൾ. കൃഷിയാണ് പ്രധാന വരുമാനമാർഗ്ഗമെങ്കിലും ഗൾഫ്, ഗവർമെൻറ് ഉദ്യോഗം എന്നിവയാണ് നാട്ടുകാരുടെ വരുമാനമാർഗം.
ജനങ്ങൾ
തിരുത്തുകമുസ്ലിം ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ഹിന്ദു വിഭാഗക്കാരും കുറവല്ല. താഴ്ന്ന ജാതിയിൽ പെട്ട ഹിന്ദു സമൂഹങ്ങളാണ് ഭൂരിഭാഗവും. മുസ്ലിംകളിൽ തന്നെ മുജാഹിദ്, ജമാഅത്, സുന്നി എന്നീ എല്ലാ വിഭാഗക്കാരും ഇവിടെയുണ്ട്. മത സാഹോദര്യത്തിൻറെ ഉത്തമ മാതൃക ഇവിടെ ദർശിക്കാം. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് ഈ ദേശക്കാർ. മുസ്ലിം ലീഗ്, കോൺഗ്രസ്സ്, എൽ.ഡി.എഫ്., ബി.ജെ.പി. തുടങ്ങി എല്ലാ പാർട്ടികൾക്കും ഇവിടെ സാന്നിദ്ധ്യമുണ്ട്.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ഐ.എച്ച്.എസ്. പന്തലിങ്ങൽ". ഐ.ടി.@സ്കൂൾ. Retrieved 30 ഏപ്രിൽ 2013.
- ↑ "മമ്പാട് ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2016-03-04. Retrieved 30 ഏപ്രിൽ 2013.