പന്തനല്ലൂർ മീനാക്ഷിസുന്ദരം പിള്ള

പന്തനല്ലൂർ മീനാക്ഷി സുന്ദരം പിള്ള സാഹിത്യ രംഗത്തും കലാരംഗത്തും നൽകിയ സംഭാവനകൾ കണക്കിലാത്തതാണ്... പന്തനലൂർ ഭരതനാട്യം ശൈലി ഇദ്ദേഹത്തിൽ നിന്നാണ് ശക്തിയാർജിച്ചത്. AD 1815ൽ തമിഴ്നാട്ടിലെ തിരുചിരാ പള്ളി എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ജനനം. തമിഴ് സാഹിത്യത്തിൽ 96 സാഹിത്യ രൂപങ്ങളിൽ ഒന്നാണ് ഇദ്ദേഹം എഴുതിയ സ്ഥല പുരാണം. ഇദ്ദേഹത്തിന്റെ ചരിത്രം കലാരംഗത്ത് ദൈവാത്മകമായ സാന്നിധ്യമാണ്. ഒടുവിൽ ഇദ്ദേഹത്തിന്റെ അന്ത്യം സാഹിത്യത്തെയും കലയെയും സ്നേഹിക്കുന്ന മനസ്സുകളെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു.. പട്ടിണി മൂലമായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം

മീനാക്ഷി സുന്ദരം പിള്ള
ജനനം6th ഏപ്രിൽ 1815 A.D.
തിരുച്ചിറപ്പള്ളി
തമിഴ്നാട്
India
മരണം1st ഫിബ്രവരി 1876 A.D.
അംഗീകാരമുദ്രകൾTamil Poet
തത്വസംഹിതശൈവ സമ്പ്രദായം
കൃതികൾSthalapurana