പനവടലിചത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ഒരു ഗ്രാമമാണ് പനവടലിചത്രം. ഇവിടത്തെ പലർക്കും കേരളത്തിലെത്തി മോഷണം നടത്തുന്ന പതിവുണ്ട്. കൂടുതൽ മോഷണം നടത്തി പനവടലിയിൽ തിരിച്ചെത്തുന്നവർക്ക് പ്രത്യേക പരിഗണനയാണ്. ഇങ്ങനെയുള്ള യുവാക്കൾക്ക് സുന്ദരികളായ പെൺകുട്ടികളെ വിവാഹം കഴിക്കാം. കളവുമുതൽ കൂടുതൽ കൊടുത്താൽ മതി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുവാദമില്ലാതെ പോലീസിന് ഗ്രാമത്തിനുള്ളിൽ കാലുകുത്താൻ കഴിയില്ല[1]