പനയ്ക്കോട്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിലെ തെക്കേ അറ്റത്തെ ജില്ലയായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ട അരുവിക്കര നിയോജക മണ്ഡലത്തിലെ തൊളിക്കോട് പഞ്ചായത്തിലെ ഒരു ചെറിയ പ്രദേശമാണ് പനയ്ക്കോട്. പനയ്ക്കോട് വി.കെ.കാണി ഗവ: ഹൈസ്കൂൾ ,പനയ്ക്കോട് സർവീസ് സഹകരണ ബാങ്ക്,പനയ്ക്കോട് ക്ഷീരോല്പാധക സഹകരണ സംഘം,ഗവ.ഹോമിയോ ആശുപത്രി,മാവേലി സ്റ്റോർ,മൈലമൂട് ബാലവാടി കാരക്കൻതോട്, കണിയാരംകോട് പുള്ളീക്കോണം അംഗണവാടികൾ എന്നിവയാണ്ഇവിടുത്തെ പ്രധാന പൊതു സ്ഥാപനങ്ങൾ. ശ്രീ സ്റ്റീഫൻ ആണ് ഇപ്പോളത്തെ എം.എൽ.എ ഇടതു പക്ഷത്തിന്റെ സുരേഷ് ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. രാഷ്ട്രീയ മത ഭ്രാന്തുകൾ ഇല്ലാത്ത പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ ഇവിടം ഇന്ത്യൻ ടുറിസത്തിൽ തന്നെ ഇടം പിടിച്ച പൊൻമുടിയുടെ ഏറ്റവും അടിത്തട്ടിലുള്ള പ്രദേശമാണ്.വാർഡ് മെമ്പർ ശ്രീ.വി.വിജയൻ നട്ടുവൻകാവ്,ശ്രീമതി ഷീല എന്നിവർ ആണ്