പത്മനാഭ ബാലകൃഷ്ണ ആചാര്യ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
നാഗാലൻഡ് സംസ്ഥാനത്തിൻറെ പത്തൊമ്പതാമത്തെ ഗവർണറാണ് പത്മനാഭ ബാലകൃഷ്ണ ആചാര്യ എന്ന പി.ബി. ആചാര്യ.
പി.ബി. ആചാര്യ | |
---|---|
Governors of Nagaland | |
പദവിയിൽ | |
ഓഫീസിൽ 14 July 2014 | |
മുൻഗാമി | Vakkom Purushothaman |
വ്യക്തിഗത വിവരങ്ങൾ | |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
വസതി | Rajbhawan Nagaland |
തൊഴിൽ | Politician |
ജീവിതരേഖ
തിരുത്തുകഉഡുപ്പി എം.ജി.എം. കോളേജിലെ ആദ്യബാച്ച് വിദ്യാർഥിയാണ്. എ.ബി.വി.പി. ദേശീയ അധ്യക്ഷനായും 1995 മുതൽ 2000 വരെ ബി.ജെ.പി. ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ച ആചാര്യ പാർട്ടിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഇൻ-ചാർജ് ചുമതലയും വഹിച്ചിട്ടുണ്ട്.[1]
അവലംബം
തിരുത്തുക- ↑ "പി.ബി. ആചാര്യ നാഗാലൻഡ് ഗവർണറായി ചുമതലയേറ്റു". www.mathrubhumi.com. Archived from the original on 2014-07-19. Retrieved 20 ജൂലൈ 2014.