പത്മനാഭൻ ബാലറാം ഇന്ത്യയിലെ പ്രശസ്തനായ ഒരു ബയോകെമിസ്റ്റ് ആ്ണ്. ഇദ്ദേഹം ബാംഗളൂരുവിലെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡയരക്ടർ ആയിരുന്നു.  2014 ലെ പത്മഭൂഷൺ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്[2] കൂടാതെ 1994 ലെ  TWAS Prize ഉം.[3]

പത്മനാഭൻ ബാലറാം
പ്രമാണം:Photo P Balaram.jpg
കലാലയംUniversity of Pune
Indian Institute of Technology, Kanpur
Carnegie Mellon University
പുരസ്കാരങ്ങൾPadma Bhushan[1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiochemistry
സ്ഥാപനങ്ങൾIndian Institute of Science
ഡോക്ടർ ബിരുദ ഉപദേശകൻAksel A. Bothner-By
  1. "Receives Padma Bhushan". Archived from the original on 2014-01-29. Retrieved 2017-04-30.
  2. "Padma Awards". Archived from the original on 2016-04-10. Retrieved 17 April 2016.
  3. "Prizes and Awards". The World Academy of Sciences. 2016.
"https://ml.wikipedia.org/w/index.php?title=പത്മനാഭൻ_ബാലറാം&oldid=4107619" എന്ന താളിൽനിന്ന് ശേഖരിച്ചത്