പത്തൊൻപതാം നൂറ്റാണ്ടിലെ അച്ചടിശാലകൾ (കേരളം)
പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ സ്ഥാപിയ്ക്കപ്പെട്ട പ്രധാന ചില അച്ചടിശാലകളുടെ വിവരം താഴെച്ചേർത്തിരിക്കുന്നു.
ക്രമനമ്പർ | അച്ചടിശാല | സ്ഥലം |
---|---|---|
1 | സെന്റ് ജോസഫ്സ് പ്രസ്സ് | മാന്നാനം |
2 | സത്യനാദകാഹളം | കൂനമ്മാവ് |
3 | കേരളമിത്രം | കൊച്ചി |
5 | മലയാളിപ്രസ്സ് | കൊല്ലം |
6 | സ്പെക്ടേറ്റർ പ്രസ്സ് | കോഴിക്കോട് |
7 | മലയാള മനോരമ പ്രസ്സ് | കോട്ടയം |
8 | മാർത്തോമ്മാ പ്രസ്സ് | കോട്ടയം |
9 | ക്നാനായ പ്രദീപികാ അച്ചുകൂടം | കോട്ടയം |
10 | വിദ്യാവിലാസം പ്രസ്സ് | കോഴിക്കോട് |
11 | കേരളവിലാസം പ്രസ്സ് | തിരുവനന്തപുരം |
12 | റെഡ്യാർ പ്രസ്സ് | കൊല്ലം |
13 | സി.എം.എസ്സ് പ്രസ്സ് | കോട്ടയം |
14 | തിരുവിതാംകൂർ ഗവ:പ്രസ്സ് | തിരുവനന്തപുരം |
15 | കാരപ്പറമ്പു പ്രസ്സ് | കോഴിക്കോട് |
16 | മിനർവാ പ്രസ്സ് | കോഴിക്കോട് |
17 | കൊച്ചിൻ മർക്കന്റയിൻ പ്രിന്റിങ്ങ് കമ്പനി | കൊച്ചി |
അവലംബം
തിരുത്തുക- ↑ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം -കേരളസാഹിത്യ അക്കാദമി-2000 പേജ്1128