കേരളത്തിലെ പാലക്കാട് ജില്ലയിൽ കാവശ്ശേരി ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പത്തനാപുരം. ആലത്തൂർ നിന്ന് 5 കിലോമീറ്റർ അകലെയാണ് പത്തനാപുരം സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

തിരുത്തുക

മോസ്കുകൾ

തിരുത്തുക
  • അഹ്മദിയ്യ മുസ്ലീം ജമാഅത്ത്
  • പത്തനാപുരം സുന്നി മസ്ജിദ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • എച്ച്.എ.യു.പി.സ്കൂൾ അക്കര
  • അംഗൺവാടി ഞാറക്കോട്

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ഹെൽത്ത് സെന്റർ
  • അംഗൺവാടി ഞാറക്കോട്
  • എച്ച്.എ.യു.പി.സ്കൂൾ അക്കര

റോഡുകൾ- തോണിപ്പാടം റോഡ്[1]

തിരുത്തുക

കാവശ്ശേരി-തോണിപ്പാടം റോഡ്

അവലംബങ്ങൾ

തിരുത്തുക
  1. "പത്തനാപുരം പാലം". mathrubhumi.com. 2019-12-10. Archived from the original on 2019-12-10.
"https://ml.wikipedia.org/w/index.php?title=പത്തനാപുരം,_കാവശ്ശേരി&oldid=3943837" എന്ന താളിൽനിന്ന് ശേഖരിച്ചത്