കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ ചില വിഭാഗങ്ങൾ ആചരിച്ചു വരുന്ന ഒരു ആചാരമാണ് പതിനാറ് അടിയന്തരം അഥവാ പുല കുളി അടിയന്തരം എന്നറിയപ്പെടുന്നത്. അശുദ്ധി മാറ്റി ശുദ്ധിവരുത്തുന്ന കർമ്മങ്ങളായാണ് അയിത്തം നില നിന്നിരുന്ന കാലത്ത് ഇത് ആചരിച്ചിരുന്നത് എങ്കിലും ഇന്ന് മരണശേഷമുള്ള ഒരു ആചാരമായി മാത്രമാണ് അറിയപ്പെടുന്നത്.

പേരിനു പിന്നിൽ

തിരുത്തുക

ഹിന്ദുവിന് 16 ഷോടശസംസ്കാര ക്രിയകൾ ആണ് ഉള്ളതു. ഗർഭാധാനക്രിയ മുതൽ തുടങ്ങുന്ന അൻദേയേശഠി വരെ ഉള്ള പതിനാറു സംസ്കാര ക്രിയ ലോപിച്ച് 16 ാം പുലകുളി ആയി.

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പതിനാറ്_അടിയന്തിരം&oldid=4121132" എന്ന താളിൽനിന്ന് ശേഖരിച്ചത്