പതിറ്റു പത്തിലെ് ഓരോ പത്തിൻറെയും ആരംഭത്തിൽ കാണുന്നെആമുഖ കുറിപ്പുകളാണ് പതികങ്ങൾ. കഥാപുരുഷൻറെ പേര്, അപദാനങ്ങൾ, പുകഴ്ത്തിപ്പാടിയ കവി, കവിക്കു കിട്ടിയ പാരിതോഷികം ഇവയൊക്കെയാണ് ഇവയിൽ . അതിരുകടന്ന അതിശയോക്തി പതികങ്ങളുടെ മുഖമുദ്രയാണ്.

"https://ml.wikipedia.org/w/index.php?title=പതികങ്ങൾ&oldid=2589561" എന്ന താളിൽനിന്ന് ശേഖരിച്ചത്