പണ്ഡിറ്റ് ഗോപാൽ പ്രസാദ് ദുബെ

ഛൗ നൃത്ത അവതാരകനും ഗവേഷകനുമാണ് പണ്ഡിറ്റ് ഗോപാൽ പ്രസാദ് ദുബെ. ഛൗ നൃത്തത്തിലെ സരൈകേല ഭേദമാണ് ദുബെ അവതരിപ്പിക്കുന്നത്. 2012 ൽ പത്മശ്രീ ലഭിച്ചു. [1]

പണ്ഡിറ്റ് ഗോപാൽ പ്രസാദ് ദുബെ
ജനനം25 June 1957 (1957-06-25) (67 വയസ്സ്)
തൊഴിൽഛൗ നർത്തകൻ
സജീവ കാലംsince 1971
പുരസ്കാരങ്ങൾപത്മശ്രീ
വെബ്സൈറ്റ്Official web site

ജീവിതരേഖ

തിരുത്തുക

ദുബേ ആറുവർഷം പഞ്ചാബ് സർവകലാശാലയിലെ നാടകപഠനവിഭാഗത്തിൽ സന്ദർശകപ്രൊഫസറായിരുന്നു. മുത്തച്ഛനിൽ നിന്നാണ് ദുബെ ഛൗ നൃത്തത്തിന്റെ ആദ്യ ചുവടുകൾ പഠിച്ചത്. പിന്നീട് പത്മശ്രീ രാജ്കുമാറിന്റെ കീഴിൽ പരിശീലനം തുടങ്ങി. 1984ൽ മുംബൈയിൽ ത്രിനേത്ര ഛൗ നൃത്തപഠന സ്കൂൾ തുടങ്ങി.

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (2012)
  1. "Padma Shri" (PDF). Padma Shri. 2014. Archived from the original (PDF) on 2017-10-19. Retrieved November 11, 2014.