പണത്തിന്റെ അളവിലും ലഭൃതയിലും വിലയിലും കേന്ദബാക് വരുത്തുന്ന നിയന്തണങ്ങളെ സംബന്ന്ഡിക്കുന്ന നയത്തെയാണ് പണനയം എന്നു പറയുന്നത്.ഇന്തൃയിൽ പണനയം തീരുമാനിക്കുന്നത് കേന്ദബാകായ RBI യാണ്.പണത്തിന്റെ ലഭൃതയെ നിയന്തിക്കുകയാണ് പണനയത്തിന്റെ പധാന ലക്ഷൃം.

"https://ml.wikipedia.org/w/index.php?title=പണനയം&oldid=3342904" എന്ന താളിൽനിന്ന് ശേഖരിച്ചത്