പടെർ ജില്ല
പടെർ ജില്ല വടക്കൻ ഉഗാണ്ടയിലെ ഒരു ജില്ലയാണ്. ജില്ലയിലെ പ്രധാന മുനിസിപ്പൽ, ഭരണ, വ്യാവസായിക പട്ടണമായ പടെർ പട്ടണത്തിൻറെ പേരാണ് ജില്ലയ്ക്കു നൽകിയിരിക്കുന്നത്. ജില്ലാ തലസ്ഥാനം പടെർ പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത്.
പടെർ ജില്ല | |
---|---|
Sunrise in Patongo internally displaced persons camp, Pader | |
District location in Uganda | |
Coordinates: 02°50′N 33°05′E / 2.833°N 33.083°E | |
Country | Uganda |
Region | Northern Uganda |
Sub-region | Acholi sub-region |
Capital | Pader |
• ആകെ | 3,362.5 ച.കി.മീ.(1,298.3 ച മൈ) |
(2012 Estimate) | |
• ആകെ | 2,31,700 |
• ജനസാന്ദ്രത | 68.9/ച.കി.മീ.(178/ച മൈ) |
സമയമേഖല | UTC+3 (EAT) |
വെബ്സൈറ്റ് | www |