പ്രധാന മെനു തുറക്കുക
കേരളത്തിലെ ഒരു പടിവാതിൽ

വീടുകളുടെ മുൻവശത്ത് മുറ്റത്തിനുമുൻപായി വയ്ക്കുന്ന വാതിലുകളാണ് പടിവാതിൽ. ഇന്ന് ഇരുമ്പുകൊണ്ടുനിർമ്മിച്ച വാതിലുകളാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ പഴയ ഇല്ലങ്ങൾക്കെല്ലാം പടിവാതിലിന്റെകൂടെ മാളികയും പണിയുന്ന പതീവുണ്ടായിരുന്നു. ഇതിനെ പടിപ്പുരമാളിക എന്നാണ് പറഞ്ഞിരുന്നത്.

ചിത്രശാലതിരുത്തുക


"https://ml.wikipedia.org/w/index.php?title=പടിവാതിൽ&oldid=1709946" എന്ന താളിൽനിന്ന് ശേഖരിച്ചത്