പച്ചക്കറി വിളവിനെ ആക്രമിക്കുന്ന ഒരു കീടമാണ് പടവലപ്പുഴു

അക്രമണം

തിരുത്തുക

പുഴുക്കൾ ഇലകൾ തിന്നും ,കായ്കൾ തുരന്നും നാശം ചെയ്യുന്നു. ഇലകളുടെ അടിഭാഗത്തെ ഞരമ്പുകൾ പ്രത്യേക രീതിയിൽ മുറിച്ചു വെച്ചിരിക്കുന്നത് കാണാം.

നിയന്ത്രണം

തിരുത്തുക

പച്ചക്കറിവിളകൾ ഫീൽഡ് ഗൈഡ്

ജൈവ നിയന്ത്രണം

തിരുത്തുക
  • പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുക
  • 10 ഗ്രാം കാന്താരിമുളക് 1 ലി. ഗോമൂത്രത്തിൽ ചേർത്ത് ലായനി തയ്യാറാക്കി ഇതിൽ 9 ലി. വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് തളിക്കുക.
  • വേപ്പധിഷ്ഠിത കീടനാശിനികൾ ഫലപ്രദമാണ്.

രാസകീട നിയന്ത്രണം

തിരുത്തുക

ഫ്ലുബെൻഡ്യമൈഡ് 2.5 ഗ്രാം അല്ലെങ്കിൽ ക്ലോറാൻട്രാനിളിപ്രോൾ 3 മി.ലി . 1 0 ലി. വെള്ളത്തിൽ ചേർത്തു തളിക്കുക

[1]

  1. പച്ചക്കറി വിളകൾ ഫീൽഡ് ഗൈഡ്
"https://ml.wikipedia.org/w/index.php?title=പടവലപ്പുഴു&oldid=2868541" എന്ന താളിൽനിന്ന് ശേഖരിച്ചത്