തിബറ്റിലെ ആചാര്യന്മാരിൽ രണ്ടാമനാണ് പഞ്ചൻ ലാമ (Panchen Lama), ദലൈലാമ കഴിഞ്ഞാൽ പഞ്ചൻ ലാമ , പിന്നീട് കർമ്മപാ ലാമ എന്നിങ്ങനെയാണ് ടിബറ്റൻ ലാമകളുടെ അധികാര ശ്രേണി, ഇവരിൽ ദലൈലാമയും കർമപാ ലാമയും ചൈനീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലാണ് ഉള്ളത്. പതിനൊന്നാമത്തെ പഞ്ചൻ ലാമയായ Gedhun Choekyi Nyima [1] അഞ്ചാമത്തെ വയസ്സുമുതൽ ചൈനയുടെ തടവുകാരനാണ്[2]. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരനും ഈ പഞ്ചൻ ലാമയാണ്.

പ്രമാണം:The 11th Panchen Lama Gedun Choekyi Nyima.jpg
The 11th Panchen Lama, Gedhun Choekyi Nyima, the only recognized incarnation by the 14th Dalai Lama of Tibet
Khedrup Gelek Pelzang, ആദ്യത്തെ പഞ്ചൻ ലാമ

ചിത്രശാല

തിരുത്തുക
  1. [1]|List of Panchan Lamas
  2. [2] Archived 2018-01-21 at the Wayback Machine.|Freetibet
"https://ml.wikipedia.org/w/index.php?title=പഞ്ചൻ_ലാമ&oldid=3983371" എന്ന താളിൽനിന്ന് ശേഖരിച്ചത്