ഇന്ദ്രിയം
(പഞ്ചേന്ദ്രിയങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ജീവി സംവേദനത്തിനായി ഉപയോഗിക്കുന്ന ഒരു ജൈവ സംവിധാനമാണ് ഇന്ദ്രിയം. ലോകത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ഉത്തേജകങ്ങളോട് പ്രതികരിക്കാനും ഈ സംവിധാനം ഉപയോഗിക്കുന്നു.