പഞ്ചാബ് (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
പഞ്ചാബ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
ഭൂൂപ്രദേശങ്ങൾ
തിരുത്തുക- പഞ്ചാബ് പ്രദേശം - അഞ്ചുനദികളുടെ നാട് എന്നറിയപ്പെടുന്ന ചരിത്രപരമായ ഭൂപ്രദേശം. ഇന്ന് ഇത് ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്നു.
- പഞ്ചാബ് (ഇന്ത്യ) - പഞ്ചാബിന്റെ ഇന്ത്യയിലെ ഭാഗം - ഇന്ത്യയിലെ ഒരു സംസ്ഥാനം
- പഞ്ചാബ് (പാകിസ്താൻ) - പഞ്ചാബിന്റെ പാകിസ്താനിലെ ഭാഗം - പാകിസ്താനിലെ ഒരു പ്രവിശ്യ
- പഞ്ചാബ് ജില്ല - അഫ്ഗാനിസ്ഥാനിലെ ബാമിയൻ പ്രവിശ്യയിലെ ഒരു ജില്ല.
- പഞ്ചാബ് (അഫ്ഗാനിസ്ഥാൻ) - പഞ്ചാബ് ജില്ലയുടെ തലസ്ഥാനനഗരം
മുൻകാല രാജ്യങ്ങൾ, സംസ്ഥാനങ്ങൾ, പ്രവിശ്യകൾ
തിരുത്തുക- സിഖ് സാമ്രാജ്യം (സർകാർ ഖൽസ എന്നും അറിയപ്പെട്ടിരുന്നു), പ്രദേശത്ത് മതപരമായി രൂപംകൊണ്ട ഒരു സാമാജ്യം
- പഞ്ചാബ് പ്രവിശ്യ (ബ്രീട്ടിഷ്-ഇന്ത്യ) (1849–1947) - ബ്രീട്ടിഷ്-ഇന്ത്യയിലെ ഒരു പ്രവിശ്യ
- Punjab States Agency (1930–1947), an administrative unit of British India
- Punjab Hill States Agency (1936–1947), an administrative unit of British India
- കിഴക്കൻ പഞ്ചാബ്, വിഭജനത്തിനു ശേഷമുള്ള ബ്രീട്ടിഷ് പഞ്ചാബ് പ്രവിശ്യയുടെ ഇന്ത്യൻ ഭാഗം.
- കിഴക്കൻ പഞ്ചാബ് (സംസ്ഥാനം (1947–1966)
- Patiala and East Punjab States Union (1948–1956), a former state of modern India
- പടിഞ്ഞാറൻ പഞ്ചാബ്, വിഭജനത്തിനു ശേഷമുള്ള ബ്രീട്ടിഷ് പഞ്ചാബ് പ്രവിശ്യയുടെ പാകിസ്താൻ ഭാഗം
- പടിഞ്ഞാറൻ പഞ്ചാബ് പ്രവിശ്യ (1947–1955)
- Bahawalpur
മറ്റുള്ളവ
തിരുത്തുക- പഞ്ചാബ് ക്രിക്കറ്റ് ടീം (വിവക്ഷകൾ), ഇന്ത്യയിലും പാകിസ്താനിലും കളിക്കുന്ന രണ്ട് ആഭ്യന്തര ക്രിക്കറ്റ് ടീമുകൾ