പഞ്ചാബി സർവകലാശാല
(പഞ്ചാബി സർവ്വകലാശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1962-ലാണ് പാട്യാലയിൽ പഞ്ചാബി സർവകലാശാല നിലവിൽ വന്നത്. പട്യാലയിലെ ലാംഗ്വേജ് ഡിപ്പാർട്ട്‌മെന്റാണ് പഞ്ചാബി യൂണിവേഴ്‌സിറ്റിയായി മാറിയത്. ഇന്ത്യ-പാകിസ്താൻ വിഭജനത്തിന്റെ തിക്തഫലങ്ങൾ നേരിടേണ്ടിവന്ന പഞ്ചാബി ഭാഷയിലെ പുസ്തക സമ്പത്തിന്റെ വിവരങ്ങൾ, ലാഹോർ നഷ്ടപ്പെട്ടതോടെ ലഭ്യമായിരുന്നില്ല. ആ വിടവ് പഞ്ചാബി യൂണിവേഴ്‌സിറ്റി 'പഞ്ചാബി പുസ്തക കോശ്' പ്രസിദ്ധീകരിച്ചുകൊണ്ട് നികത്തി. ചില നിഘണ്ടുക്കളും പട്യാല പ്രകാശനം ചെയ്തു.
ਪੰਜਾਬੀ ਯੂਨੀਵਰਸਿਟੀ | |
പ്രമാണം:Punjabi University1.jpg | |
ആദർശസൂക്തം | ਵਿਦਿਆ ਵੀਚਾਰੀ ਤਾ ਪਰਉਪਕਾਰੀ |
---|---|
തരം | Public |
സ്ഥാപിതം | 1962 |
ചാൻസലർ | Shivraj Patil |
വൈസ്-ചാൻസലർ | Jaspal Singh |
വിദ്യാർത്ഥികൾ | 15000+ |
സ്ഥലം | Patiala, Punjab, India 30°22′N 76°27′E / 30.36°N 76.45°E |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | UGC |
വെബ്‌സൈറ്റ് | www.punjabiuniversity.ac.in |
ചരിത്രം
തിരുത്തുകവൈസ് ചാൻസലർമാർ |
---|
|
നാഴികക്കല്ലുകൾ
തിരുത്തുക- ഗുരു ഗോബിന്ദ് സിംഗ് ഭവൻ
- മീഡിയ സെന്റർ
- ഗുരു തേജ് ബഹാദൂർ ഹാൾ
- ബായ് ഖാൺ സിംഗ് നാഭ സെൻട്രൽ ലൈബ്രറി
- സയൻസ് ആഡിറ്റോറിയം
- സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്