പഞ്ചാബിലെ സംസ്ഥാനപാതകൾ
പഞ്ചാബിലെ സംസ്ഥാനപാതകളുടെ പട്ടികയാണ് ഇത്.[1] [2] ഈ സംസ്ഥാനപാതകൾക്കാകെ 1462 കി.മി ദൈർഘ്യമുണ്ട്.
സംസ്ഥാനപാത നമ്പർ | വഴി | കടന്നുപോകുന്ന ജില്ല(കൾ) | നീളം (കി.മി) |
---|---|---|---|
SH 10 | പട്യാല–രാജ്ഗഢ്–സമാനാ–പട്രാൻ | ||
SH 12A | ചണ്ഡിഗഢ് ലൻദ്രൻ ചുന്നി റോഡ് | ||
SH 15 | ഫരീദ്കോട്–ഫിറോസ്പുർ | ||
SH 18 | ബലാചൗർ–നവാൻഷഹെർ–ഫാഗ്‌വാര | ||
SH 19 | മോഗ–മാഖു (ഹാരികെ)–ഭിഖിവിന്ദ്–ഖൽരാ | ||
SH 22 | |||
SH 25 | മുകേരിയൻ-ഹോഷിയാർപുർ–ഉന–മെഹത്പുർ | ||
SH 66 | ദെര ബാബാ നാനാക്-ബടാല–ജലന്ധർ–ബിയാസ് |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-08-26. Retrieved 2016-07-30.
- ↑ https://wiki.openstreetmap.org/wiki/India:Roads/Punjab