പച്ചനോട്ടുകൾ, മലയാള സാഹിത്യരംഗത്തെ ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കി എഴുതിയ പ്രശസ്ത നോവലായിരുന്നു. 1983 ൽ ഈ നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങുകയും ജനശ്രദ്ധ നേടുകയും ചെയ്തു. എൻ.ബി.എസ്. ആയിരുന്നു നോവലിന്റെ പ്രസാധകർ.

പച്ചനോട്ടുകൾ
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഎൻ.ബി.എസ്.
പ്രസിദ്ധീകരിച്ച തിയതി
1983

മുട്ടത്തുവർക്കിയുടെ ഈ നോവൽ ആസ്പദമാക്കി 1973 ൽ എ.ബി. രാജ് സംവിധാനം ചെയ്ത ഇതേപേരിലുള്ള സിനിമ പുറത്തിറങ്ങിയിരുന്നു.  ചിത്രത്തിന്റെ തിരക്കഥ മുട്ടത്തുവർക്കിതന്നെയാണ് നിർവ്വഹിച്ചത്. പ്രേംനസീർ, വിജയശ്രീ, അടൂർഭാസി എന്നിവരായിരുന്നു നോവലിന്റെ സിനിമാ ഭാക്ഷ്യത്തിലഭിനയിച്ച നടീനടന്മാർ.

കഥാപാത്രങ്ങൾ: തിരുത്തുക

  • പൌലോസ്
  • ലീലാമ്മ
  • തൊമ്മി ആശാൻ
  • മാത്യൂസ് മുതലാളി
  • ലോലമ്മ
  • ലോനാപ്പി
  • ശോശാമ്മ
  • പുളവൻ തോമ
  • മറിയാമ്മ
  • റാഫേൽ
  • ലളിത
  • അന്തപ്പൻ
  • മോനിമ്മ
  • റോസി

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പച്ചനോട്ടുകൾ_(നോവൽ)&oldid=3732465" എന്ന താളിൽനിന്ന് ശേഖരിച്ചത്