പച്ചനാഗം
ഏഷ്യയിൽ കണ്ടുവരുന്ന ഒരിനം പാമ്പാണ് പച്ചനാഗം (Green Keelback)[1]. (ശാസ്ത്രീയനാമം: Macropisthodon plumbicolor) ഇതിനെ Lead Keelback എന്നും വിളിക്കാറുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഇതിനു പച്ച നിറമാണ്. ഇതിന്റെ ശലകങ്ങൾ കീലുകൾ പോലെ പകുതി മടങ്ങിയിട്ടുണ്ട്.അതിനാലാണ് ഇവയെ കീൽബാക്ക് എന്ന് വിളിക്കുന്നത്. ഒറ്റ നോട്ടത്തിൽ മുളമണ്ഡലി ആയി ഇതിനെ തെറ്റിദ്ധരിക്കാറുണ്ട് ..
Green Keelback | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | M. plumbicolor
|
Binomial name | |
Macropisthodon plumbicolor (Cantor, 1839)
|