തെക്കുപടിഞ്ഞാറെ ഇന്ത്യയിലെ നിത്യഹരിതവനങ്ങളിൽ കാണുന്ന ഒരു കുറ്റിച്ചെടിയാണ് പച്ചച്ചെടി.[2] (ശാസ്ത്രീയനാമം: Neurocalyx calycinus). മെയ് മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിലാണ് പുഷ്പിക്കുന്നത്.[3] കേരളത്തിൽ അങ്ങോളമിങ്ങോളം കണ്ടുവരുന്നുണ്ട്.[4] അർബുദത്തിനും പൊള്ളലിനും മുറിവിനുമെല്ലാം പച്ചച്ചെടി വളരെ ഫലപ്രദമാണ് ഈ ചെടികളിൽ നടത്തിയ ഗവേഷണങ്ങളിൽ കാണുന്നു. ചോലനായ്കർ ഈ ചെടി പണ്ടുമുതലേ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് പാലോട് സസ്യോദ്യാനത്തിലെ ശാസ്തജഞർ പറയുന്നു.[5]

പച്ചച്ചെടി
ചെടിയും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
N. calycinus
Binomial name
Neurocalyx calycinus
(R.Br. ex Benn.) Rob.
Synonyms[1]
  • Argostemma calycinum R.Br. ex Benn.
  • Neurocalyx capitata Benth. ex Hook.f.
  • Neurocalyx hookerianus Wight
  • Neurocalyx wightii Arn.
  1. theplantlist.org
  2. http://indiabiodiversity.org/species/show/244640
  3. https://www.flowersofindia.net/catalog/slides/Kerala%20Neurocalyx.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-20. Retrieved 2017-02-05.
  5. http://www.thehindu.com/sci-tech/science/Tribe-offers-clues-to-hidden-wonders-of-medicinal-plant/article17195140.ece
"https://ml.wikipedia.org/w/index.php?title=പച്ചച്ചെടി&oldid=4138057" എന്ന താളിൽനിന്ന് ശേഖരിച്ചത്