നഗരാസൂത്രണത്തിൽ അവലംബിക്കുന്ന ഒരു മാതൃകയാണ് പങ്കാളിത്ത ആസൂത്രണം.(ഇംഗ്ലീഷ്: Participatory planning) നഗരാസൂത്രണം, ഗ്രാമീണ മേഖലാാ ആസൂത്രണം തുടങ്ങിയവയിൽ തന്ത്രപരമായ തീരുമാനങ്ങളിലും നടത്തിപ്പിലും, കേവലം ഭരണസമിതിയുടെ തീരുമാനങ്ങൾ മാത്രമല്ലാതെ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു രീതിയാണ് ഇത്.[1]

A community engaged in a participatory planning project

ഇതും കാണുക

തിരുത്തുക

നഗരാസൂത്രണം

  1. Lefevre, Pierre; Kolsteren, Patrick; De Wael, Marie-Paule; Byekwaso, Francis; Beghin, Ivan (December 2000). "Comprehensive Participatory Planning and Evaluation" (PDF). Antwerp, Belgium: IFAD. Archived from the original (PDF) on 2016-03-03. Retrieved 2008-10-21.
"https://ml.wikipedia.org/w/index.php?title=പങ്കാളിത്ത_ആസൂത്രണം&oldid=3701145" എന്ന താളിൽനിന്ന് ശേഖരിച്ചത്