കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കല്ലിയൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പകലൂർ. നേമം റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് പകലൂർ സ്ഥിതിചെയ്യുന്നത്.

പകലൂർ
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംകല്ലിയൂർ
ഭരണസമ്പ്രദായം
 • ഭരണസമിതികല്ലിയൂർ ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695020
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻKL 01
Civic agencyകല്ലിയൂർ ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • പറമ്പിൽ തമ്പുരാൻ ക്ഷേത്രം
  • ഇസ്‌കോൺ
  • മാവറത്തല യക്ഷിയമ്മ തമ്പുരാൻ ക്ഷേത്രം
  • പള്ളിച്ചൽ വിഴിഞ്ഞം റോഡ്
  • പകലൂർ റോഡ്
  • പകലൂർ മന്നം മെമ്മോറിയൽ റോഡ്

അവലംബങ്ങൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പകലൂർ&oldid=3405861" എന്ന താളിൽനിന്ന് ശേഖരിച്ചത്