ന്യുനപക്ഷരാഷ്ട്രിയം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ന്യൂനപക്ഷ രാഷ്ട്രീയം എന്ന പദത്തിനു ഒരുപാട് അർത്ഥവ്യാപ്തിയുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിലാണ് ആദ്യമായി ന്യുനപക്ഷ രാഷ്ട്രീയം പരീക്ഷിക്കപ്പെട്ടത് സ്വാതന്ത്രനതര ഭാരതത്തിൽ 1948-ൽ എം ഇസ്മയില്സഹിബ് ഇന്ത്യൻ യുണിയൻ മുസ്ലിംലീഗ് രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകികൊണ്ട് ഈ രാജ്യത്തെ അസംഖ്യം വരുന്ന ന്യുനപക്ഷ സമുദായങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കാൻ അരംഭിച്ചപ്പോയാണ്[അവലംബം ആവശ്യമാണ്].