തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു വൃക്ഷമാണ് ഞാവൽ എന്നും പേരുള്ള ന്യാവൽ. (ശാസ്ത്രീയനാമം: Syzygium lanceolatum). 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 600 മീറ്ററിനും 1200 മീറ്ററിനും ഇടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] ഔഷധസസ്യമാണ്.[2]

ന്യാവൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. lanceolatum
Binomial name
Syzygium lanceolatum
(Lam.) Wight & Arn.
Synonyms
  • Acmena lanceolata (Lam.) Thwaites
  • Acmena wightiana (Wight) Walp.
  • Eugenia lanceolata Lam.
  • Eugenia wightiana Wight
  • Myrtus quadriflora Vell.
  • Myrtus sonneratii Spreng.
  • Syzygium wightianum Wall. ex Wight & Arn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-10-03.
  2. http://antibiotics.toku-e.com/Antimicrobial_detail_2984.html[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ന്യാവൽ&oldid=3971597" എന്ന താളിൽനിന്ന് ശേഖരിച്ചത്