ന്യായം (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
ന്യായം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- സംസ്കൃതത്തിൽ പഴമൊഴിയെ ന്യായം എന്നു പറയുന്നു. പല തരം ന്യായങ്ങളുണ്ട്.[അവലംബം ആവശ്യമാണ്]
- ന്യായം എന്ന പ്രാചീന ഭാരതീയ ദർശനം.
- ന്യായമായിട്ടുള്ളത് എന്നർത്ഥത്തിൽ -നിയമവമുമായി ബന്ധപ്പെട്ടത്